കേരള ലോകായുക്ത കണ്ണൂർ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു.  16 ന് കണ്ണൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക്, 17, 18 – തലശ്ശേരി ഗവൺമെന്റ്  റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ, 19, 20 – കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാൾ. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.