ഇടുക്കി: ജില്ലയില്‍ 662 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.88% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 502 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 46

ആലക്കോട് 7

അറക്കുളം 29

അയ്യപ്പൻകോവിൽ 13

ബൈസൺവാലി 10

ചക്കുപള്ളം 11

ചിന്നക്കനാൽ 10

ദേവികുളം 1

ഇടവെട്ടി 18

ഏലപ്പാറ 3

ഇരട്ടയാർ 13

കഞ്ഞിക്കുഴി 3

കാമാക്ഷി 7

കാഞ്ചിയാർ 27

കാന്തല്ലൂർ 2

കരിമണ്ണൂർ 11

കരിങ്കുന്നം 6

കരുണാപുരം 2

കട്ടപ്പന 32

കോടിക്കുളം 7

കൊക്കയാർ 6

കൊന്നത്തടി 61

കുടയത്തൂർ 32

കുമാരമംഗലം 19

കുമളി 36

മണക്കാട് 31

മാങ്കുളം 4

മറയൂർ 3

മരിയാപുരം 5

മൂന്നാർ 3

മുട്ടം 18

നെടുങ്കണ്ടം 5

പള്ളിവാസൽ 7

പീരുമേട് 1

പെരുവന്താനം 7

പുറപ്പുഴ 16

രാജാക്കാട് 3

രാജകുമാരി 9

ശാന്തൻപാറ 4

സേനാപതി 10

തൊടുപുഴ 40

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 1

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 19

വണ്ണപ്പുറം 18

വാത്തിക്കുടി 5

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 5

വെള്ളിയാമറ്റം 29

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കോടിക്കുളം പുറപ്പുഴ സ്വദേശി (40).

മുട്ടം സ്വദേശിനികൾ (51, 53).

കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശിനി (43).

ചക്കുപള്ളം ആനവിലാസം സ്വദേശിനി (55).