കാസർഗോഡ്: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പുതുക്കുന്നതിന്റെ ഭാഗമായുള്ള തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് എൻ.എ.ബി.സി.ബി അംഗീകാരമുള്ള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ബോഡികളിൽ നിന്നും മത്സരാധിഷ്ടിത ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്‌ടോബർ 11 രാവിലെ 11.30. ക്വട്ടേഷൻ തുറക്കുന്ന തീയ്യതി ഒക്‌ടോബർ 11 ഉച്ച മൂന്ന് മണി. ഫോൺ: 04672235350, 9496049673