ഇടുക്കി :ജില്ലയില്‍ 606 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.32% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 915 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 26

ആലക്കോട് 5

അറക്കുളം 9

അയ്യപ്പൻകോവിൽ 34

ബൈസൺവാലി 4

ചക്കുപള്ളം 6

ചിന്നക്കനാൽ 3

ഇടവെട്ടി 15

ഏലപ്പാറ 15

ഇരട്ടയാർ 15

കഞ്ഞിക്കുഴി 29

കാമാക്ഷി 2

കാഞ്ചിയാർ 38

കാന്തല്ലൂർ 1

കരിമണ്ണൂർ 20

കരിങ്കുന്നം 10

കരുണാപുരം 15

കട്ടപ്പന 39

കോടിക്കുളം 4

കൊക്കയാർ 6

കൊന്നത്തടി 7

കുടയത്തൂർ 4

കുമാരമംഗലം 19

കുമളി 17

മണക്കാട് 9

മാങ്കുളം 15

മറയൂർ 7

മരിയാപുരം 3

മൂന്നാർ 2

മുട്ടം 1

നെടുങ്കണ്ടം 12

പള്ളിവാസൽ 9

പാമ്പാടുംപാറ 9

പീരുമേട് 9

പെരുവന്താനം 7

പുറപ്പുഴ 21

രാജാക്കാട് 3

രാജകുമാരി 10

ശാന്തൻപാറ 1

സേനാപതി 3

തൊടുപുഴ 49

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 5

ഉപ്പുതറ 12

വണ്ടൻമേട് 9

വണ്ടിപ്പെരിയാർ 3

വണ്ണപ്പുറം 13

വാത്തിക്കുടി 2

വാഴത്തോപ്പ് 14

വെള്ളത്തൂവൽ 30

വെള്ളിയാമറ്റം 3

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കരുണാപുരം കമ്പംമെട്ട് സ്വദേശിനി (33).

തൊടുപുഴ സ്വദേശി (27).

തൊടുപുഴ സ്വദേശിനി (16).

രാജാക്കാട് സ്വദേശിനി (75).

അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശിനി (89).