മലപ്പുറം: അരീക്കോട് ഗവ.ഐ.ടി.ഐ.യില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രിയാണ് യോഗ്യത. റഗുലര്‍/ ഞായറാഴ്ച ബാച്ചുകള്‍ ഉണ്ടായിരിക്കും. ഫോണ്‍: 8590082853.
