ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,747 കിടക്കകളിൽ 1,755 എണ്ണം ഒഴിവുണ്ട്. 139 ഐ.സി.യു കിടക്കകളും 59 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 574 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 339 കിടക്കകൾ, 53 ഐ.സി.യു, 30 വെന്റിലേറ്റർ, 301 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഏഴ് സി.എഫ്.എൽ.ടി.സികളിലായി 719 കിടക്കകളിൽ 606 എണ്ണം ബാക്കിയുണ്ട്. രണ്ട് സി.എസ്.എൽ. ടി.സികളിൽ 205 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,994 കിടക്കകളിൽ 1,568 എണ്ണം ഒഴിവുണ്ട്.