പാലക്കാട്: സംസ്ഥാന യുവജന കമ്മീഷന് ചെയര്പേഴ്‌സണ് ഡോ. ചിന്ത ജെറോമിന്റെ അധ്യക്ഷതയില് ഒക്ടോബര് ആറിന് രാവിലെ 11 മുതല് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ജില്ലാതല അദാലത്ത് നടക്കും. 18 നും 40 വയസ്സിനു മധ്യേയുള്ളവര്ക്ക് കമ്മീഷനു മുമ്പാകെ പരാതി സമര്പ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.