അദാലത്തിൽ 20 പരാതികൾ പരിഗണിച്ചു യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താനായി വിദ്യാർത്ഥികളുടെയും മറ്റും സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാതല അദാലത്തിന്…
സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി തൃശ്ശൂര്‍ ജില്ല ജാഗ്രതാ സഭ രൂപീകരിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന…
ആത്മഹത്യാ പ്രവണതകള്‍ ഏറുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പഠനം ആരംഭിക്കും യുവജനങ്ങളെ അകപ്പെടുത്തുന്ന തൊഴില്‍ - സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍. യുവജന കമ്മീഷന്‍ അദാലത്തിനുശേഷം…
സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിച്ചു. കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍ നടന്ന തൊഴില്‍ മേള മുന്‍ രാജ്യസഭാ അംഗം എം.വി. ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവജന…
സംസ്ഥാന യുവജന കമ്മീഷൻ ജനുവരി അവസാനവാരം കൊല്ലത്ത് സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാറിന് മുന്നോടിയായുള്ള കർട്ടൻ റെയ്സർ ജനുവരി 14ന് ആശ്രാമം, ജാജീസ് ക്യു കഫെ ഇവന്റ് ഹാളിൽ സംഘടിപ്പിക്കും. ധനമന്ത്രി കെ. എൻ. ബാലഗോപാൽ…
ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന് തുടക്കം കുറിച്ചത് വര്‍ണാഭമായ ഘോഷയാത്രയോടെ. കൊടുമണ്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഇഎം എസ് സ്റ്റേഡിയത്തില്‍ സമാപിച്ച ഘോഷയാത്ര കൊടുമണ്‍ ഗ്രാമ…
സംസ്ഥാന യുവജന കമ്മീഷന്‍ 2021-22 ലെ വിവിധ പദ്ധതികള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 10ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4…
സംസ്ഥാന യുവവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഒക്‌ടോബര്‍ 26ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18-40 വരെ പ്രായമുള്ളവരുടെ പരാതികള്‍ പരിഗണിക്കും.
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ച 16 അപേക്ഷകളില്‍ 12 എണ്ണം തീര്‍പ്പാക്കി. ശേഷിക്കുന്നവ വിശദമായ ഹിയറിംഗിനായി അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി…
പാലക്കാട്: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്ത ജെറോമിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടക്കും. 18 നും 40 വയസ്സിനു മധ്യേയുള്ളവര്‍ക്ക്…