എറണാകുളം: ഗാര്‍ഹിക പീഡനങ്ങള്‍ തുടക്കത്തിലേ ചെറുക്കാനും നിയമപരമായ സഹായം തേടുന്നതിനും യുവതികള്‍ കൂടുതലായി മുന്നോട്ട് വരുന്നുണ്ടെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നും സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം. സ്ത്രീധന ഗാര്‍ഹിക പീഡന…

ഇടുക്കി: കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ഒക്ടോബര്‍ 4ന് രാവിലെ 11 മണി മുതല്‍ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് മെഗാ അദാലത്ത് നടത്തുന്നു. 18…

സ്ത്രീധനം/ ഗാർഹിക പീഡനം സംബന്ധിച്ച് പരാതികൾ പരിഗണിക്കാനായി യുവജന കമ്മീഷൻ എറണാകുളത്ത് മെഗാ അദാലത്ത് സംഘടിപ്പിക്കും. ഈമാസം നാലിന് രാവിലെ 11 മുതൽ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന അദാലത്തിൽ യുവജന കമ്മീഷൻ…

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടിവന്നതായി അനന്യ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടുകൾ…

സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങളെ പ്രതിരോധിക്കാനും നിയമസഹായം ഉറപ്പാക്കാനും സംസ്ഥാന യുവജന കമ്മീഷന്‍ പ്രത്യേക സംവിധാനം ഒരുക്കിയതായി അധ്യക്ഷ ചിന്ത ജെറോം അറിയിച്ചു. 18 മുതല്‍ 40 വയസുവരെയുള്ള യുവജനങ്ങള്‍ക്ക് ഈ വിഷയങ്ങളിലുള്ള പരാതികള്‍ keralayouthcommission@gmail.com മെയിലിലോ…

തിരുവനന്തപുരം: സ്ത്രീധനത്തെയും അതിനോടനുബന്ധിച്ച അനാചാര പ്രവണതയും സംബന്ധിച്ച് വളർന്നുവരുന്ന തലമുറയ്ക്ക് ബോധവൽക്കരണം ഉറപ്പാക്കാനും സ്ത്രീധന വിരുദ്ധ മനോഭാവം കുട്ടികൾക്കിടയിൽ വളർത്തിയെടുക്കാനും സജീവ ഇടപെടലുമായി കേരള സംസ്ഥാന യുവജന കമ്മീഷൻ. യുവജന കമ്മീഷൻ സ്ത്രീധനത്തിനെതിരെ നടക്കുന്ന…

പെരുന്തൽമണ്ണയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. എളാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവക്കും കുത്തേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്ന് കമ്മീഷൻ…

 തൃശ്ശൂർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന സൈക്കിൾ ബ്രിഗേഡിന്റെ ഭാഗമായി യുവതി സൈക്കിൾ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിൾ വിതരണവും രണ്ടാം ഘട്ട സ്പോർട്ട്സ് കിറ്റ് വിതരണവും നടന്നു. ഗീത ഗോപി…

ഇടുക്കി: കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി ജില്ലാ അദാലത്തില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. ആകെ 16 പരാതികളാണ് പരിഗണിച്ചത്. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു. പുതുതായി ആറ് പരാതികള്‍ കൂടി ലഭിച്ചു. ഇന്ത്യയില്‍…

വയനാട്ം: കേരള സംസ്ഥാന  യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസ് കോണ്‍ഫറസ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ 6 പരാതികള്‍ തീര്‍പ്പാക്കി. കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യമുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.…