അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ കഴിയാത്ത ഒരു കുടുംബത്തിന് ഉള്ളറിഞ്ഞ് കൈത്താങ്ങായിരിക്കുകയാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത്. എല്ലാവരും ബധിരരും മൂകരുമായ ഒരു കുടുംബത്തിന്റെ നാഥനാണ് 62 വയസ്സുള്ള സുദർശനൻ. നെയ്യാറ്റിൻകരയിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല…

നിലവിലുളള കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 20 മുതൽ 28 വരെ നടത്താനിരുന്ന ബാങ്ക് അദാലത്ത് മാറ്റി വച്ചു. എന്നാൽ ബാങ്ക് വായ്പകളിൽ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന കുടിശ്ശികക്കാർ ജനുവരി 20 മുതൽ…

തൃപ്പൂണിത്തുറ, മരട്, തിരുവാങ്കുളം മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും, കുമ്പളം, ചോറ്റാനിക്കര, ഉദയംപേരൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലുളള വാട്ടര്‍ ചാര്‍ജ് കുടിശികയായി റവന്യൂ റിക്കവറി നടപടികളില്‍ ഇരിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിയമാനുസൃത ഇളവുകളോടെ കുടിശിക തീര്‍ത്ത് റവന്യൂ റിക്കവറി നടപടികളില്‍…

ജില്ലയില്‍ ഇതുവരെ 638 അപേക്ഷകര്‍ക്ക് പണം നല്‍കി ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷകളുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിക്കുന്നതിനും ജില്ലയില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ നാളെ (ഡിസംബര്‍ 23)…

ജനുവരിയോടെ കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ എത്തിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. താത്ക്കാലികമായി അംഗീകാരം റദ്ദ് ചെയ്ത റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഫയല്‍ അദാലത്ത് കൊല്ലം കലക്ട്രേറ്റ്…

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 700 ഓളം റേഷൻകടകളുടെ ലൈസൻസുകൾ പല കാരണങ്ങളാൽ സസ്‌പെന്റു ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി നേരിട്ട് നടത്തുന്ന അദാലത്തുകൾ കൊല്ലം ജില്ലയിൽ അവസാനിച്ചു. കൊല്ലം ജില്ലയിൽ നടന്ന…

സാമൂഹ്യനീതി വകുപ്പിന്റെയും തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് തെരഞ്ഞെടുക്കപ്പെട്ട 100 വയോജന കേസുകളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അന്നേ ദിവസം രാവിലെ 10.30 മുതല്‍ 5 വരെയാണ് അദാലത്ത്…

സംസ്ഥാന യുവവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഒക്‌ടോബര്‍ 26ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18-40 വരെ പ്രായമുള്ളവരുടെ പരാതികള്‍ പരിഗണിക്കും.

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ച 16 അപേക്ഷകളില്‍ 12 എണ്ണം തീര്‍പ്പാക്കി. ശേഷിക്കുന്നവ വിശദമായ ഹിയറിംഗിനായി അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി…