കണ്ണൂർ: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്ന പി കെ ശ്രീമതി ടീച്ചറെ ആദരിച്ചു. പി കെ ശ്രീമതി ടീച്ചര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ ഉപഹാരം നല്‍കി.