കണ്ണൂർ: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്ന പി കെ ശ്രീമതി ടീച്ചറെ ആദരിച്ചു. പി കെ ശ്രീമതി ടീച്ചര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ…
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ‘ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന രജതജൂബിലി സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ…
തിരുവനന്തപുരം: ജനകീയ പ്രസ്ഥാനമായി ജനകീയാസൂത്രണത്തെ ആവിഷ്‌കരിച്ച മുന്‍കാല പ്രവര്‍ത്തകരെ രജതജൂബിലി ആഘോഷ വേളയില്‍ ആദരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 1996 ആഗസ്ത് 17ന് തുടക്കമിട്ട…
17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രാദേശിക തലത്തില്‍ വിവിധ പരിപാടികള്‍ കാസർഗോഡ്: കേരളത്തിന്റെ സാമൂഹ്യ വികാസചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25ാം വാര്‍ഷികം ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും…
കേരളത്തിന്റെ സാമൂഹ്യ വികസന ചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററെയും ജനറൽ കൺവീനറായി തദ്ദേശ സ്വയംഭരണ വകുപ്പ്…