കാസർഗോഡ് | October 7, 2021 പോത്താങ്കണ്ടം-പാടിയോട്ടുചാല്‍ റോഡില്‍ പോത്താങ്കണ്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുവഴി കടന്നു പോകേണ്ട വാഹനങ്ങള്‍ പെരിങ്ങോം- വെളിച്ചംതോട് വഴി യാത്ര ചെയ്യണം. ലഹരിവിരുദ്ധ ബോധവത്കരണം: റിസോഴ്സ് ടീമിലേക്ക് അപേക്ഷിക്കാം അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് ഒഴിവ്