കാസര്‍കോട് ഗവ. വൃദ്ധസദനത്തില്‍ 2021-22 സാമ്പത്തിക വര്‍ഷം മത്സ്യം, കോഴി ഇറച്ചി, പാചകാവശ്യത്തിനുള്ള വിറക്, എന്നിവ വിതരണം ചെയ്യുന്നതിനും താമസക്കാര്‍ക്ക് ഹെയര്‍കട്ടിങ്ങ്, ഷേവിങ്ങ് തുടങ്ങിയവ ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994-239726