ഷൊര്ണൂര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്റ് ഗവ.പോളിടെക്നിക് കോളേജില് ഇലക്ട്രോണിക്സ് വിഭാഗത്തില് ഡെമോണ്സ്ട്രേറ്ററേ ദിവസ വേതനാടിസ്ഥാനത്തില് നിയമിക്കുന്നു.
ഇലക്ട്രോണിക്സ് ഡിപ്ലോമയാണ് യോഗ്യത. താല്പര്യമുള്ളവര് യോഗ്യത സര്ട്ടിഫിക്കറ്റുകള്, പകര്പ്പുകള്, ഫോട്ടോ എന്നിവ സഹിതം ഒക്ടോബര് 11 ന് രാവിലെ 10 ന് കോളേജില് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ഫോണ്: 0466-2220450.