പാലക്കാട് ടൗൺ നോർത്ത്, കസബ, വാളയാർ, മലമ്പുഴ, കോങ്ങാട്, ആലത്തൂർ, കൊല്ലങ്കോട്, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, പട്ടാമ്പി, മണ്ണാർക്കാട്, അഗളി പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ചതും അവകാശികൾ ഇല്ലാത്തതുമായ 196 വാഹനങ്ങൾ ഒക്ടോബർ എട്ടിന് രാവിലെ 11 മുതൽ ഇ-ലേലം ചെയ്യും. താൽപര്യമുള്ളവർക്ക് www.mstcecommerce.com ൽ രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം.