തേനാരി വില്ലേജിലെ മദ്ധ്യാരണ്യ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഹിന്ദുമത വിശ്വാസികൾ ഒക്ടോബർ 23 ന് വൈകീട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം.
അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പാലക്കാട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.