• ജില്ലയിൽ ഇന്ന് 1639 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1613

• ഉറവിടമറിയാത്തവർ- 16

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വടക്കേക്കര — 73
• പുത്തൻവേലിക്കര — 63
• തൃപ്പൂണിത്തുറ — 49
• വെങ്ങോല — 43
• ആലുവ — 37
• കളമശ്ശേരി — 36
• തൃക്കാക്കര — 36
• തിരുവാണിയൂർ — 35
• കവളങ്ങാട് — 33
• കറുകുറ്റി — 32
• എളംകുന്നപ്പുഴ — 30
• കീരംപാറ — 29
• ചിറ്റാറ്റുകര — 29
• തിരുമാറാടി — 28
• പള്ളിപ്പുറം — 26
• വാളകം — 26
• ആവോലി — 25
• കുന്നത്തുനാട് — 25
• ആലങ്ങാട് — 24
• നായരമ്പലം — 23
• പിറവം — 21
• കടുങ്ങല്ലൂർ — 20
• പാമ്പാകുട — 20
• മഞ്ഞള്ളൂർ — 20
• മുടക്കുഴ — 20
• ആയവന — 19
• കല്ലൂർക്കാട് — 19
• ചെങ്ങമനാട് — 18
• ചോറ്റാനിക്കര — 18
• മരട് — 18
• ആരക്കുഴ — 17
• കിഴക്കമ്പലം — 17
• കോതമംഗലം — 17
• ചേരാനല്ലൂർ — 17
• മണീട് — 17
• എടത്തല — 16
• കൂവപ്പടി — 16
• ഉദയംപേരൂർ — 15
• ചൂർണ്ണിക്കര — 15
• പോത്താനിക്കാട് — 15
• മാറാടി — 15
• രായമംഗലം — 15
• ഏലൂർ — 14
• ഏഴിക്കര — 14
• കടമക്കുടി — 14
• കരുമാലൂർ — 14
• പല്ലാരിമംഗലം — 14
• പള്ളുരുത്തി — 14
• പാലാരിവട്ടം — 14
• മഞ്ഞപ്ര — 14
• അശമന്നൂർ — 13
• എറണാകുളം നോർത്ത് — 13
• എറണാകുളം സൗത്ത് — 12
• അങ്കമാലി — 11
• ഇടപ്പള്ളി — 11
• ഒക്കൽ — 11
• പാലക്കുഴ — 11
• മൂവാറ്റുപുഴ — 11
• വാഴക്കുളം — 11
• എടവനക്കാട് — 10
• കലൂർ — 10
• പായിപ്ര — 10
• ഫോർട്ട് കൊച്ചി — 10
• കാഞ്ഞൂർ — 9
• കോട്ടുവള്ളി — 9
• പൂതൃക്ക — 9
• മുളന്തുരുത്തി — 9
• മുളവുകാട് — 9
• ഐക്കാരനാട് — 8
• കീഴ്മാട് — 8
• കുട്ടമ്പുഴ — 8
• പെരുമ്പാവൂർ — 8
• വരാപ്പുഴ — 8
• വൈറ്റില — 8
• കുമ്പളം — 7
• ഞാറക്കൽ — 7
• മലയാറ്റൂർ നീലീശ്വരം — 7
• രാമമംഗലം — 7
• വടവുകോട് — 7
• വാരപ്പെട്ടി — 7
• ആമ്പല്ലൂർ — 6
• കടവന്ത്ര — 6
• കുമ്പളങ്ങി — 6
• ചേന്ദമംഗലം — 6
• വെണ്ണല — 6
• എളമക്കര — 5
• കാലടി — 5
• നെടുമ്പാശ്ശേരി — 5
• പോണേക്കര — 5
• മഴുവന്നൂർ — 5
• മുണ്ടംവേലി — 5
• വടുതല — 5
• ഐ എൻ എച്ച് എസ് — 10
• അതിഥി തൊഴിലാളി — 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കുന്നുകര, കുഴിപ്പള്ളി, തുറവൂർ, നെല്ലിക്കുഴി, നോർത്തുപറവൂർ, പിണ്ടിമന, പൂണിത്തുറ, പൈങ്ങോട്ടൂർ, മൂക്കന്നൂർ, ശ്രീമൂലനഗരം, കൂത്താട്ടുകുളം, തമ്മനം, തോപ്പുംപടി, പാറക്കടവ്, ഇലഞ്ഞി, എടക്കാട്ടുവയൽ, പനമ്പള്ളി നഗർ, അയ്യപ്പൻകാവ്, കരുവേലിപ്പടി, കോട്ടപ്പടി, ചളിക്കവട്ടം, ചെല്ലാനം, പച്ചാളം, പനയപ്പിള്ളി, പെരുമ്പടപ്പ്, മട്ടാഞ്ചേരി.

• ഇന്ന് 2762 പേർ രോഗ മുക്തി നേടി.

• ഇന്ന് 2292 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5283 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29944 ആണ്.

• ഇന്ന് 70 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 115 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16036 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 14395 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11.39 ആണ് .

• ഇന്ന് ( 10/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 4748 ഡോസ് വാക് സിനാണ് വിതരണം ചെയ്തത്. ഇതിൽ 2084 ആദ്യ ഡോസും, 2664 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 4542 ഡോസും, 116 ഡോസ് കോവാക്സിനും,90 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4414042 ഡോസ് വാക്സിനാണ് നൽകിയത്. 2905912 ആദ്യ ഡോസ് വാക്സിനും, 1508130 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3914384 ഡോസ് കോവിഷീൽഡും, 485857 ഡോസ് കോവാക്സിനും, 13801 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

.ഇന്ന് 731 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 386 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2054 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 105 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.