ജില്ലയില്‍ ഇന്ന് 491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 781പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 487 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 122 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി 14 പുനലൂർ-ഏഴ്
പരവൂർ -ഏഴ്
കൊട്ടാരക്കര- ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഏരൂർ- 15, ഇളമ്പള്ളൂർ, ചാത്തന്നൂർ എന്നിവിടങ്ങളിൽ 11 വീതവും കല്ലുവാതുക്കൽ, പത്തനാപുരം, മയ്യനാട് പ്രദേശങ്ങളിൽ പത്തു വീതവും അഞ്ചൽ, കടയ്ക്കൽ, കുണ്ടറ, തഴവ, വിളക്കുടി ഭാഗങ്ങളിൽ ഒൻപത് വീതവും ഇട്ടിവ, തെന്മല, പെരിനാട്, വെളിനല്ലൂർ എന്നിവിടങ്ങളിൽ എട്ട് വീതവും ആദിച്ചനല്ലൂർ, ഓച്ചിറ, ചിതറ, ചിറക്കര, ശാസ്താംകോട്ട പ്രദേശങ്ങളിൽ ഏഴ് വീതവും കരീപ്ര, പന്മന, പിറവന്തൂർ, പേരയം, വെട്ടിക്കവല ഭാഗങ്ങളിൽ ആറ് വീതവും എഴുകോൺ, കുളക്കട, ക്ലാപ്പന, ചടയമംഗലം, തൃക്കോവിൽവട്ടം, നെടുമ്പന, പനയം, മേലില പ്രദേശങ്ങളിൽ അഞ്ച് വീതവും ഇളമാട്, ഉമ്മന്നൂർ, കുമ്മിൾ, കുലശേഖരപുരം, കുളത്തൂപ്പുഴ, കൊറ്റങ്കര, തലവൂർ, തൊടിയൂർ, കുന്നത്തൂർ, പൂതക്കുളം, മൈനാഗപ്പള്ളി, വെളിയം എന്നിവിടങ്ങളിൽ നാല് വീതവും അലയമൺ, ഇടമുളയ്ക്കൽ, കിഴക്കേ കല്ലട, ചവറ, പട്ടാഴി, പൂയപ്പള്ളി, ശൂരനാട് വടക്ക് പ്രദേശങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.