രോഗമുക്തി 601 , ടി.പി.ആര്‍ 13.91%

ജില്ലയില്‍ ഇന്ന് 1155 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1145 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും 2 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 8399 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 601 പേര്‍ കൂടി രോഗമുക്തി നേടി. 13.91% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ച് 10304 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1879 പേർ ഉൾപ്പടെ 422236 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1097511 പേർ നിരീക്ഷണം പൂർത്തിയാക്കി. 2752 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 6

കോഴിക്കോട് കോർപ്പറേഷൻ – 1
കുന്നമംഗലം – 2
മാവൂർ – 1
നാദാപുരം – 1
ഒളവണ്ണ – 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ – 2

കോഴിക്കോട് കോർപ്പറേഷൻ – 2

ആരോഗ്യപരിചരണ പ്രവർത്തകർ -2

കോഴിക്കോട് കോർപ്പറേഷൻ – 2

സമ്പര്‍ക്കം : 1145

അരിക്കുളം – 4

അത്തോളി – 14

ആയഞ്ചേരി – 9

അഴിയൂര്‍ – 1

ബാലുശ്ശേരി – 21

ചക്കിട്ടപ്പാറ – 12

ചങ്ങരോത്ത് – 2

ചാത്തമംഗലം – 8

ചെക്കിയാട് – 5

ചേളന്നൂര്‍ – 29

ചേമഞ്ചേരി – 11

ചെങ്ങോട്ട്കാവ് – 17

ചെറുവണ്ണൂര്‍ – 11

ചോറോട് – 17

എടച്ചേരി – 12

ഏറാമല – 12

ഫറോക്ക് – 11

കടലുണ്ടി – 16

കക്കോടി – 14

കാക്കൂര്‍ – 18

കാരശ്ശേരി – 12

കട്ടിപ്പാറ – 10

കാവിലുംപാറ – 13

കായക്കൊടി – 4

കായണ്ണ – 12

കീഴരിയൂര്‍ – 3

കിഴക്കോത്ത് – 5

കോടഞ്ചേരി – 21

കൊടിയത്തൂര്‍ – 4

കൊടുവള്ളി – 11

കൊയിലാണ്ടി – 29

കൂടരഞ്ഞി – 10

കൂരാച്ചുണ്ട് – 0

കൂത്താളി – 5

കോട്ടൂര്‍ – 1 a

കോഴിക്കോട് കോര്‍പ്പറേഷൻ – 226

കുന്ദമംഗലം – 15

കുന്നുമ്മല്‍ – 4

കുരുവട്ടൂര്‍ – 23

കുറ്റ്യാടി – 3

മടവൂര്‍ – 28

മണിയൂര്‍ – 16

മരുതോങ്കര – 2

മാവൂര്‍ – 2

മേപ്പയ്യൂര്‍ – 1

മൂടാടി – 20

മുക്കം – 28

നാദാപുരം – 13

നടുവണ്ണൂര്‍ – 33

നന്‍മണ്ട – 10

നരിക്കുനി – 18

നരിപ്പറ്റ – 4

നൊച്ചാട് – 8

ഒളവണ്ണ – 7

ഓമശ്ശേരി – 18

ഒഞ്ചിയം – 26

പനങ്ങാട് – 16

പയ്യോളി – 27

പേരാമ്പ്ര – 10

പെരുമണ്ണ – 4

പെരുവയല്‍ – 16

പുറമേരി – 5

പുതുപ്പാടി – 11

രാമനാട്ടുകര – 4

തലക്കുളത്തൂര്‍ – 5

താമരശ്ശേരി – 19

തിക്കോടി – 11

തിരുവള്ളൂര്‍ – 7

തിരുവമ്പാടി – 6

തൂണേരി – 6

തുറയൂര്‍ – 0

ഉള്ള്യേരി – 32

ഉണ്ണികുളം – 16

വടകര – 19

വളയം – 14

വാണിമേല്‍ – 2

വേളം – 3

വില്യാപ്പള്ളി – 5

*സ്ഥിതി വിവരം ചുരുക്കത്തിൽ*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 10304

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 150

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 242

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 70

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 63

സ്വകാര്യ ആശുപത്രികള്‍ – 532

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 17

വീടുകളില്‍ ചികിത്സയിലുളളവര്‍ – 7751

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23