വിദ്യാഭ്യാസം | October 13, 2021 കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക് ബിരുദ കോഴ്സിനുള്ള (ലാറ്ററൽ എൻട്രി ബി.ടെക്) പ്രവേശന പരീക്ഷ 28ലേക്ക് മാറ്റി. വിദ്യാഭ്യാസ ഗ്രാന്റ് സ്കൂളുകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണം: ബാലാവകാശ കമ്മീഷൻ