നവംബറില്‍ നടക്കുന്ന ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019-2021 കോഴ്സിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 8 മുതല്‍ 15 വരെ നടത്തുന്നു. പരീക്ഷാ സമയ വിവര പട്ടിക keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
