1. മലമ്പുഴ ഡാം 114.25 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06)
2. മംഗലം ഡാം 77.31 മീറ്റര്‍ (പരമാവധി ജലനിരപ്പ് 77.88)
3. പോത്തുണ്ടി 107.13 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204)
4. മീങ്കര 156 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36)
5. ചുള്ളിയാര്‍ 153.73 മീറ്റര്‍ (പരമാവധി ജലനിരപ്പ് 154.08)
6. വാളയാര്‍ 200.92 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203)
7. ശിരുവാണി 876.43 മീറ്റര്‍ (പരമാവധി ജലനിരപ്പ് 878.5)
8. കാഞ്ഞിരപ്പുഴ 95.22 മീറ്റര്‍ (പരമാവധി ജലനിരപ്പ് 97.50)
നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകൾ 18 സെന്റീമീറ്റർ വീതവും പോത്തുണ്ടി ഡാമിലെ എല്ലാ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതവും കാഞ്ഞിരപ്പുഴ ഡാമിലെ എല്ലാ ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ വീതവും മംഗലം ഡാമിലെ എല്ലാ ഷട്ടറുകൾ 32 സെന്റിമീറ്റര്‍ വീതവും ചുള്ളിയാർ ഡാമിലെ ഒരു ഷട്ടർ 5 സെന്റീമീറ്ററും ശിരുവാണി ഡാമിലെ റിവര്‍ സ്ലുയിസ് ഷട്ടര്‍ 10 സെന്റിമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്.