ഒറ്റപ്പാലം താലൂക്കിലെ വെളളിനേഴി വില്ലേജിൽ കൊളക്കാട് നിന്നും കുറുവെട്ടൂർ പോകുന്ന റോഡിൽ ഒരു വശത്ത് മണ്ണിടിഞ്ഞെങ്കിലും ഗതാഗത തടസം ഇല്ലെന്ന് റവന്യൂ അധികൃതർ അറിയിച്ചു. മറുവശത്തുകൂടി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കും.