ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ ജില്ലയിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നതില്‍ ക്രമീകരണം വരുത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ മഴയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍…
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനായി നാളെ (18/10/2021) രാവിലെ 10.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ , കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം…
ഒറ്റപ്പാലം താലൂക്കിലെ വെളളിനേഴി വില്ലേജിൽ കൊളക്കാട് നിന്നും കുറുവെട്ടൂർ പോകുന്ന റോഡിൽ ഒരു വശത്ത് മണ്ണിടിഞ്ഞെങ്കിലും ഗതാഗത തടസം ഇല്ലെന്ന് റവന്യൂ അധികൃതർ അറിയിച്ചു. മറുവശത്തുകൂടി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ…
ജില്ലയിൽ മഴയെത്തുടർന്നുണ്ടായ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിച്ച് വരുന്നതായും ഇനി പരിഹരിക്കാനുള്ളത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്നും വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. വൈദ്യുതി കമ്പികൾ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ കമ്പിൽ തൊടാതിരിക്കാനും ഉടനെ ബന്ധപ്പെട്ട…