ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജുകളിൽ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിങ് കോളേജുകളിലും വിവിധ ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെർച്വൽ ആയോ അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in.