മലയിന്‍കീഴ് എം.എം.എസ്. ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തേക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തിരം നടത്തുന്ന ഡിഗ്രി സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന്‍ ഒക്ടോബര്‍ 26 ന് നടക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം അന്ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075799406.
