2023-24  അധ്യയന വർഷം താനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബി.സി.എ, ബി.എ ഇംഗ്ലീഷ്,  ബി.എസ്‌സി ഇലക്ട്രോണിക്‌സ്  എന്നീ  ബിരുദ  കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് അനുവദിച്ച  സ്‌പോർട്‌സ് ക്വാട്ട സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന…

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2022 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള പി.ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ സെപ്റ്റംബർ 27ന് രാവിലെ 10ന് കോളജ് കാര്യാലയത്തിൽ നടക്കുന്നതാണ്. വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസൽ ഫോട്ടോസ്റ്റാറ്റ് കോപ്പിയും…

കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ കോളേജ് കുട്ടിക്കാനം സ്പോര്‍ട്സ് അക്കാഡമിയിലേക്ക് 2022 - 23 അദ്ധ്യായന വര്‍ഷത്തിലേക്കുള്ള ബാസ്ക്കറ്റ്ബോള്‍ കോളേജ് സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍ (ആണ്‍കുട്ടികള്‍) ജൂലൈ…

സംസ്ഥാനത്തെ സഹകരണ യൂണിയൻ 2022 ലെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ സംസ്ഥാന സഹകരണ യൂണിയൻ…

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ വിവിധ കോഴ്‌സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. മെയ് 15 നകം അപേക്ഷിക്കണം. 2020-21, 2021-22…

മലയിന്‍കീഴ് എം.എം.എസ്. ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ 2021-22 അധ്യയന വര്‍ഷത്തേക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തിരം നടത്തുന്ന ഡിഗ്രി സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന്‍ ഒക്ടോബര്‍ 26 ന് നടക്കും. സ്പോര്‍ട്സ് കൗണ്‍സില്‍…

മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് & സയൻസ് കോളേജിലെ ജില്ലാ സ്‌പോർട്സ് കൗൺസിൽ മുഖേന നടത്തുന്ന ഡിഗ്രി സ്‌പോർട്സ് ക്വാട്ട അഡ്മിഷൻ 20ന് രാവിലെ 10 മണിക്ക് നടക്കും. കോളേജ് സ്‌പോർട്സ് കൗൺസിൽ റാങ്ക്…

സർക്കാർ വനിതാ കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ബിരുദ വിഭാഗം സ്‌പോർട്‌സ് ക്വാട്ടയിലേക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സീറ്റുകൾക്കായി അപേക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ 7ന് രാവിലെ 10.30ന് കൗൺസലിംഗിനായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ 249 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  www.sportsquota.sportscouncil.kerala.gov.in മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. മാർച്ച് 10 വൈകിട്ട് അഞ്ചിനകം ഓൺലൈനായി…