കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക അടിയ്ക്കുന്നതിന് ജൂലൈ 31 വരെ സമയം ദീര്‍ഘിപ്പിച്ചു. ക്ഷേമനിധി കുടിശിക വരുത്തിയിട്ടുളള എല്ലാ തൊഴിലാളികളും അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.
