വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.gptcvandiperiyar.org എന്ന വെബ്സൈറ്റില്‍ ഒക്ടോബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി 56 വയസ്.

1. ലക്ചറന്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്
യോഗ്യത : മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഒന്നാം ക്ലാസ് ബി.ടെക് ബിരുദം

2. ഇംഗ്ലീഷ് ഫാക്കള്‍ട്ടി ഇന്‍ GIFD സെന്റര്‍
യോഗ്യത : ഒന്നാം ക്ലാസ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം : SET/NET യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.