കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് എന്റര്പ്രെനര്ഷിപ് ഡെവലപ്‌മെന്റ് (കെ.ഐ.എഫ്.ഡി) ആഭിമുഖ്യത്തില് ചെറുകിട സംരംഭകര്ക്ക് ആരംഭിക്കാന് കഴിയുന്ന തേങ്ങ അധിഷ്ഠിത ഉത്പന്നങ്ങളുടെ പദ്ധതികള് പരിചയപ്പെടുത്തുന്നതിന് ഒക്ടോബര് 27 ന് ഓണ്ലൈന് പരിശീലനം സംഘടിപ്പിക്കുന്നു. സൗജന്യ പരിശീലനത്തിന് പങ്കെടുക്കുന്നതിന് www.kied.info ല് രജിസ്റ്റര് ചെയ്യുകയോ 7403180193 നമ്പറില് ബന്ധപ്പെടാം.