മരുതറോഡ് സി.സി.എസ്.ഐ.ടി യില് ബി.എസ്.സി ഐ.ടി കോഴ്സിന് എസ്.സി, എസ്.ടി, ഇ.ടി.ബി, ഇ.ഡബ്ല്യു.എസ്, മുസ്ലിം, സ്പോര്ട്സ് വിഭാഗങ്ങളില് സീറ്റുകള് ഒഴിവുണ്ട്. പ്രവേശനത്തിന് താത്പര്യമുള്ളവര് ഒക്ടോബര് 22 ന് അസല് സര്ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില് എത്തണമെന്ന് അസോസിയേറ്റ് കോര്ഡിനേറ്റര് അറിയിച്ചു. ഫോണ്: 0491-2573568.