പാലക്കാട് | October 26, 2021 മലമ്പുഴ ഐ.ടി.ഐ.യിൽ വിവിധ കോഴ്‌സുകളിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനം താല്പര്യമുള്ളവർ ഒക്ടോബർ 28 നകം ഐ.ടി.ഐ.യിലെത്തി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെ പദ്ധതികൾക്ക് അപേക്ഷിക്കാം അഭിമുഖം 27 ന്