ഇടുക്കി :ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.88% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 92 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 22
ആലക്കോട് 2
അറക്കുളം 11
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 2
ചക്കുപള്ളം 3
ഇടവെട്ടി 4
ഏലപ്പാറ 3
ഇരട്ടയാർ 15
കഞ്ഞിക്കുഴി 1
കാമാക്ഷി 4
കാഞ്ചിയാർ 7
കരിമണ്ണൂർ 12
കരിങ്കുന്നം 1
കരുണാപുരം 12
കട്ടപ്പന 9
കോടിക്കുളം 4
കൊന്നത്തടി 9
കുടയത്തൂർ 4
കുമാരമംഗലം 8
കുമളി 1
മണക്കാട് 4
മാങ്കുളം 1
മരിയാപുരം 7
മൂന്നാർ 2
മുട്ടം 4
നെടുങ്കണ്ടം 8
പള്ളിവാസൽ 1
പാമ്പാടുംപാറ 4
പെരുവന്താനം 1
പുറപ്പുഴ 4
രാജാക്കാട് 7
രാജകുമാരി 14
ശാന്തൻപാറ 1
സേനാപതി 2
തൊടുപുഴ 24
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 6
ഉപ്പുതറ 2
വണ്ടൻമേട് 3
വണ്ണപ്പുറം 11
വാത്തിക്കുടി 11
വാഴത്തോപ്പ് 11
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉടുമ്പന്നൂർ പെരിങ്ങാശ്ശേരി സ്വദേശിനി (33).
ഉടുമ്പന്നൂർ സ്വദേശി (32).
ഉടുമ്പന്നൂർ തട്ടക്കുഴ സ്വദേശിനി (20).
തൊടുപുഴ അറക്കൽകവല സ്വദേശിനി (27).
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (39).