ചെര്‍ക്കള ജി.എം.യു.പി സ്‌കൂളില്‍ എല്‍.പി.എസ്.എ മലയാളം-ഒന്ന്, ജൂനിയര്‍ പാര്‍ട്ട് ടൈം ഹിന്ദി-ഒന്ന് എന്നീ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍.
അഗസറഹൊളെ ഗവ.യു.പി.സ്‌കൂളില്‍ എല്‍.പി.എസ്.എ (കന്നഡ മീഡിയം)-രണ്ട് ഒഴിവ്, ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (പാര്‍ട്ട് ടൈം-ഒന്ന്, ജൂനിയര്‍ അറബിക് (ഫുള്‍ടൈം-ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 11 ന് സ്‌കൂളില്‍.