തളങ്കര ജിഎംവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ നോണ്‍ വൊക്കേഷണല്‍ അധ്യാപകരുടെയും ഫ്രന്റ്‌ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ വിഷയത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടറുടെയും ഓരോ ഒഴിവ് വീതമുണ്ട്. കൂടിക്കാഴ്ച നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.30ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 7736265671
