ജില്ലാ പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ ജില്ലാ ജെന്റർ റിസോഴ്സ് സെന്ററിൽ ഫെസിലിറ്റേറ്റർ ഒഴിവ്. സോഷ്യൽ വർക്ക്, ജെന്റർ സ്റ്റഡീസ്, സൈക്കോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ഒക്ടോബർ 30 ന് വൈകിട്ട് മൂന്നിനകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷ ലഭ്യമാക്കണമെന്ന് കോർഡിനേറ്റർ അറിയിച്ചു.