ജെ എല്‍ ജി പദ്ധതിയുടെ ഭാഗമായി ഫെസിലിറ്റേറ്ററെ ഒരു വര്‍ഷത്തേക്ക് നിയമിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. തീരെനൈപുണ്യ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകളെയും…
പട്ടികവർഗ വികസന വകുപ്പിന്റെ സഹായി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരാകാൻ പട്ടികവർഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് അവസരം. നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയിലുള്ള നെടുമങ്ങാട്, കാട്ടാക്കട, വാമനപുരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിലുമുള്ള…
പട്ടികവർഗ വികസന വകുപ്പ് നടത്തിവരുന്ന സാമൂഹ്യപഠനമുറികളിൽ താൽകാലികാടിസ്ഥാനത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിൽ ചാത്തൻകുന്ന്, മങ്കൊമ്പ്, കോലാനി, മൂട്ടക്കല്ല് എന്നിവിടങ്ങളിലെയും പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിലെ കൊമ്പുകുത്തി, വെള്ളാവൂർ,…
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട ചോനാംപാറ സാമൂഹ്യ പഠനമുറി സെന്ററില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 18 നും 35 നും…
ജില്ലാ പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ ജില്ലാ ജെന്റർ റിസോഴ്സ് സെന്ററിൽ ഫെസിലിറ്റേറ്റർ ഒഴിവ്. സോഷ്യൽ വർക്ക്, ജെന്റർ സ്റ്റഡീസ്, സൈക്കോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.…
ഇടുക്കി: ഐ.റ്റി.ഡി.പി യുടെ കീഴില്‍ ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ നിയന്ത്രണ പരിധിയിലുള്ള വട്ടമേട് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന മുറിയിലേക്ക് പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവരെ ഫെസിലിറ്റേറ്ററായി ആയി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വട്ടമേട്, മണിയാറന്‍കുടി കോളനികളിലുള്ള ബിഎഡ, റ്റി.റ്റി.സി…
പാലക്കാട്: ജില്ലാ പട്ടികവര്‍ഗ ഓഫീസിനു പരിധിയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായത്തിനായി അതത് കോളനികളിലെ പ്ലസ് ടു പാസായ ഉദ്യോഗാര്‍ത്ഥികളെ ഫെസിലിറ്റേറ്റര്‍ ആയി നിയമിക്കുന്നു.…