തൊഴിൽ വാർത്തകൾ | October 27, 2021 കേരളാ ഡെവലപ്പമെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റെജിക് കൗൺസിലിലേക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ്, ജൂനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.cmdkerala.net. പി.എൻ.എക്സ്. 4055/2021 പ്രോജക്ട് അസിസ്റ്റന്റ് നിയമനം സ്പോട്ട് അഡ്മിഷൻ