സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ജില്ലാതല എക്സിക്യൂട്ടീവ് യോഗം ഒക്ടോബർ 30 ന് രാവിലെ 11 ന് ജില്ലാ വികസന സമിതി യോഗത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.