ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനായി കാളജ്, സ്‌കൂള്‍ തലങ്ങള്‍ മുതല്‍ സര്‍ക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. നേര്‍ക്കൂട്ടം, ശ്രദ്ധ, ആസ്വാദ് തുടങ്ങിയ പദ്ധതികള്‍ മുഖേന വിദ്യാര്‍ഥികളില്‍…

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ 'നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം' കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ ശിവപ്രസാദ് അധ്യക്ഷത…

ലഹരിക്കെതിരെ ജാഗ്രതയോടെയുള്ള ഇടപെടലാണ് എക്‌സൈസ് വകുപ്പിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ മാതൃക പരിപാടിയായ 'ലഹരിരഹിത മാതൃകായിടം പദ്ധതി'യുടെ…

ലഹരി സമൂഹത്തിനും വ്യക്തികള്‍ക്കും ദോഷമാണെന്ന തിരിച്ചറിവ് ഓരോ വ്യക്തിയിലും ഉണ്ടാകണമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ, പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചേലക്കര നിയോജക മണ്ഡലത്തില്‍ ലഹരിക്കെതിരായ ഏകദിന…

സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നവര്‍ക്കേ ലഹരിയില്‍ നിന്നും രക്ഷ നേടാനാകൂ: മന്ത്രി പി. പ്രസാദ് സ്വന്തം ശരീരത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ പുറത്ത് നിന്നുള്ളവരുടെ ആധിപത്യം ഇല്ലാതാക്കി ലഹരിയില്‍ നിന്നും സ്വയം സുരക്ഷിതരാവാന്‍ സാധീക്കൂവെന്ന് കൃഷി…

ശരിയായവിവരം ലഭിച്ചാൽ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി യുവതലമുറയെ ലഹരിയിൽ നിന്നു രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബല്ലാ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ…

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വിമുക്തിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ ബോധവത്ക്കരണം നടത്തുന്നതിനായി സംഘടിപ്പിച്ച ആലോചനായോഗത്തിൽ സംസാരിക്കുകയായിരുന്നു…

വിമുക്തിയും പാലക്കാട് കുടുംബശ്രീയും സംയുക്തമായി മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്തു. ജില്ലയില്‍ ആറ് താലൂക്കുകളിലായി മുപ്പതിനായിരത്തോളം കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ കുടുംബം ലഹരിമുക്ത കുടുംബമായിരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ജില്ലയിലെ എല്ലാ ഗവ-പൊതുമേഖല-സഹകരണ-സ്ഥാപനങ്ങളിലും ഓഫീസുകളിലും സ്‌കൂളിലും ജീവനക്കാരുടെ യോഗത്തില്‍ മയക്കുമരുന്നും…

സംസ്ഥാനത്ത് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരായി ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.സംസ്ഥാനത്തെ 14 ഡി അഡിക്ഷന്‍ സെന്ററുകളിലായി കഴിഞ്ഞ ജനുവരിയില്‍ മാത്രം 2101 പേര്‍ക്കാണ്…

കൊച്ചി: എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജന മിഷൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 6 ന് ജില്ലയിലെ 14 കേന്ദ്രങ്ങളിൽ ലഹരിക്കെതിരെ വിമുക്തി ദീപം തെളിയിക്കും. മഹാത്മാഗാന്ധിയുടെ 152 മത് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി…