സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ എം.ടെക് പ്രവേശനത്തിനുള്ള ഒന്നും രണ്ടും അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവര്‍ അതാതു കോളേജുകളില്‍ പ്രവേശനം നേടേണ്ട തീയതി നീട്ടി. 30, ഒന്ന് തീയതികളിലെ പ്രവേശനം യഥാക്രമം എട്ട്, ഒന്‍പത് തീയതികളിലേക്കാണ് നീട്ടിവച്ചത്.
