എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എഞ്ചിനീയറിംഗ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ ഡിപ്പാർട്ട്മെന്റ് അപേക്ഷകർക്കു നീക്കി വെച്ചിരിക്കുന്ന വിഭാഗത്തിലും…

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ്  നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എൻജിനിയറിങ് കോഴ്‌സിന് സർക്കാർ സ്‌പോൺസർഡ് വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ താത്പര്യമുള്ളവർ…

2022-2023 അധ്യയന വർഷത്തെ എം.ടെക് കോഴ്‌സ് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ / ഓപ്ഷൻ റീ അറേഞ്ച്‌മെന്റ് എന്നിവയ്ക്കുള്ള അവസരം ഒക്ടോബർ 3 വരെ നീട്ടി. അപാകതകൾ പരിഹരിക്കുന്നതിനായി വിദ്യാർഥികൾ സെപ്റ്റംബർ 26 വരെ സമർപ്പിച്ച രേഖകളുടെ…

പ്രോഫൈൽ, ഗേറ്റ് സ്‌കോർ, മാർക്ക്/ ഗ്രേഡ് എന്നിവ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും ഓപ്ഷൻ രജിസ്ട്രേഷൻ/ ഡിലീഷൻ/ റീ-അറേൻജ്മെന്റിനും ഉള്ള അവസരം 2022-2023 അധ്യയന വർഷത്തെ എം.ടെക് കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ, ഗേറ്റ്…

കേന്ദ്ര ഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജി, വെള്ളയമ്പലം, തിരുവനന്തപുരത്ത്, താഴെ പറയുന്ന തൊഴിലധിഷ്ഠിത എം.ടെക്‌ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട്…

സിഡാക്കിനു കീഴിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡിസി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത എം.ടെക്‌ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എംടെക് (വി എൽ എസ്‌…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട തീയതി സെപ്റ്റംബർ 12 വരെ നീട്ടി. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ അയക്കുന്നതിനുള്ള മാർഗനിർദേശങ്ങളും  www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകളിലുണ്ട്. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ…

എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിങ് കോളേജ് നടത്തുന്ന ഇന്റർഡിസിപ്ലിനറീ എം.ടെക് ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ./ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം.…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ എം.ടെക് പ്രവേശനത്തിനുള്ള ഒന്നും രണ്ടും അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവര്‍ അതാതു കോളേജുകളില്‍ പ്രവേശനം നേടേണ്ട തീയതി നീട്ടി. 30, ഒന്ന് തീയതികളിലെ പ്രവേശനം യഥാക്രമം എട്ട്, ഒന്‍പത് തീയതികളിലേക്കാണ്…

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് 28 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.  അപേക്ഷയുടെ പ്രിന്റ്ഔട്ട് പ്രൊഫസർ & ഹെഡ്, ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസ്, കോളേജ് ഓഫ് എൻജിനിയറിങ്,…