നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡി.റ്റി.പി, ടാലി, ഓട്ടോകാഡ് ബ്യൂട്ടീഷൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക് 9961982403.