പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ ഒരു ടെക്നിക്കല്‍ അസ്സിസ്റ്റന്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ അഞ്ചിന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍. ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/പി ജി ഡി സി എ/ബി സി എ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04672234030, 9496049659
