ജില്ലയിൽ ഇന്ന് 916 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 898

• ഉറവിടമറിയാത്തവർ- 11

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വടക്കേക്കര- 40
• ചേന്ദമംഗലം – 33
• മഞ്ഞള്ളൂർ- 33
• തൃപ്പൂണിത്തുറ – 31
• തൃക്കാക്കര 30
• കല്ലൂർക്കാട് – 23
• ഇടപ്പള്ളി – 21
• കിഴക്കമ്പലം 20
• പിണ്ടിമന – 19
• പായിപ്ര – 18
• അങ്കമാലി – 17
• കളമശ്ശേരി- 17
• ആലുവ – 16
• എടത്തല – 16
• എളമക്കര – 16
• കോതമംഗലം – 16
• ഐക്കാരനാട് – 15
• പാലാരിവട്ടം- 14
• മഴുവന്നൂർ- 14
• വടവുകോട് – 14
• കീഴ്മാട് – 13
• ചെങ്ങമനാട് – 12
• തിരുവാണിയൂർ- 12
• തുറവൂർ – 12
• പുത്തൻവേലിക്കര – 12
• മുളന്തുരുത്തി – 12
• വൈറ്റില – 12
• നെടുമ്പാശ്ശേരി – 11
• കടവന്ത്ര- 10
• പള്ളിപ്പുറം 10
• എറണാകുളം നോർത്ത്- 9
• കലൂർ – 9
• കവളങ്ങാട് – 9
• കോട്ടുവള്ളി – 9
• നെല്ലിക്കുഴി- 9
• വടുതല- 9
• വാഴക്കുളം – 9
• ആലങ്ങാട് – 8
• ഏലൂർ – 8
• കറുകുറ്റി – 8
• മൂക്കന്നൂർ- 8
• ചേരാനല്ലൂർ – 7
• ആയവന – 6
• ആവോലി – 6
• കടുങ്ങല്ലൂർ – 6
• കരുമാലൂർ – 6
• കാലടി – 6
• കുന്നത്തുനാട് – 6
• പള്ളുരുത്തി- 6
• പാമ്പാകുട – 6
• ഫോർട്ട് കൊച്ചി 6
• മരട് – 6
• മൂവാറ്റുപുഴ – 6
• ആരക്കുഴ – 5
• ഉദയംപേരൂർ – 5
• കടമക്കുടി – 5
• ഞാറക്കൽ – 5
• തിരുമാറാടി – 5
• തോപ്പുംപടി – 5
• നോർത്തുപറവൂർ – 5
• പാറക്കടവ് 5
• പെരുമ്പാവൂർ – 5
• പോണേക്കര – 5
• വരാപ്പുഴ – 5

• ഐ എൻ എച്ച് എസ് 1
• സി – .ഐ – .എസ് – .എഫ് – . 1
• അതിഥി തൊഴിലാളി 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഏഴിക്കര, കുട്ടമ്പുഴ, കുന്നുകര, കൂത്താട്ടുകുളം, കൂവപ്പടി, ചിറ്റാറ്റുകര, ചോറ്റാനിക്കര, പിറവം, മലയാറ്റൂർ, നീലീശ്വരം, രായമംഗലം, വാരപ്പെട്ടി, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, കോട്ടപ്പടി, ചളിക്കവട്ടം, ചൂർണ്ണിക്കര, നായരമ്പലം, പച്ചാളം, പൂതൃക്ക, പൈങ്ങോട്ടൂർ, മട്ടാഞ്ചേരി, മാറാടി, വെണ്ണല, ശ്രീമൂലനഗരം, അയ്യമ്പുഴ, അശമന്നൂർ, ആമ്പല്ലൂർ, ഇലഞ്ഞി, എടവനക്കാട്, ഒക്കൽ, കാഞ്ഞൂർ, കീരംപാറ, കുമ്പളം, തമ്മനം, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാലക്കുഴ, പെരുമ്പടപ്പ്, പോത്താനിക്കാട്, മുണ്ടംവേലി, വാളകം, വെങ്ങോല, അയ്യപ്പൻകാവ്, ഇടക്കൊച്ചി, എടക്കാട്ടുവയൽ, എളംകുളം, കരുവേലിപ്പടി, കുമ്പളങ്ങി, ചക്കരപ്പറമ്പ്, തേവര, മഞ്ഞപ്ര, മണീട്, മുടക്കുഴ, മുളവുകാട്, രാമമംഗലം.

• ഇന്ന് 1730 പേർ രോഗ മുക്തി നേടി.

• ഇന്ന് 1301 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2474 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 40414:ആണ്.

• ഇന്ന് 51 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 118 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9373 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 9681 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 9.46 ആണ് .

ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 17368 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2172 ആദ്യ ഡോസും, 15196 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 16607 ഡോസും, 728 ഡോസ് കോവാക്സിനും, 33 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4747767 ഡോസ് വാക്സിനാണ് നൽകിയത്. 2958198 ആദ്യ ഡോസ് വാക്സിനും, 1789569 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4220724 ഡോസ് കോവിഷീൽഡും, 511982 ഡോസ് കോവാക്സിനും, 15061 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 140 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 80 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1691 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.