ജില്ലയിൽ ഇന്ന് 1163 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1133

• ഉറവിടമറിയാത്തവർ- 25

• ആരോഗ്യ പ്രവർത്തകർ – 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര- 57
കുന്നത്തുനാട് – 35
തൃപ്പൂണിത്തുറ – 32
ചേന്ദമംഗലം – 28
ആമ്പല്ലൂർ – 25
കടുങ്ങല്ലൂർ – 25
ചിറ്റാറ്റുകര – 25
മഞ്ഞള്ളൂർ 24
പാമ്പാകുട – 23
പിറവം – 23
എളംകുന്നപ്പുഴ – 22
കോതമംഗലം – 21
നോർത്തുപറവൂർ – 20
പാറക്കടവ് – 20
മുളവുകാട്- 19
വാരപ്പെട്ടി- 19
കറുകുറ്റി – 18
നെടുമ്പാശ്ശേരി – 18
കരുമാലൂർ – 17
വരാപ്പുഴ – 17
കുഴിപ്പള്ളി – 16
മൂവാറ്റുപുഴ – 16
വാഴക്കുളം – 16
കൂത്താട്ടുകുളം – 15
പായിപ്ര – 15
ഇലഞ്ഞി – 14
കളമശ്ശേരി 14
ചോറ്റാനിക്കര – 14
ഉദയംപേരൂർ – 13
പിണ്ടിമന – 13
രാമമംഗലം – 13
ഏലൂർ – 12
കീഴ്മാട് – 12
കുമ്പളം – 12
നെല്ലിക്കുഴി- 12
മരട് – 12
വാളകം – 12
കടവന്ത്ര- 11
കുമ്പളങ്ങി- 11
പാലാരിവട്ടം- 11
പൈങ്ങോട്ടൂർ – 11
മാറാടി – 11
എടത്തല – 10
കിഴക്കമ്പലം 10
കോട്ടുവള്ളി – 10
നായരമ്പലം – 10
ആലങ്ങാട് – 9
ആലുവ – 9
ഇടപ്പള്ളി – 9
എറണാകുളം നോർത്ത് 9
എറണാകുളം സൗത്ത് – 9
കല്ലൂർക്കാട് – 9
പള്ളിപ്പുറം- 9
മുളന്തുരുത്തി – 9
ഏഴിക്കര – 8
കലൂർ – 8
പൂതൃക്ക – 8
പോത്താനിക്കാട് – 8
മണീട് – 8
വടക്കേക്കര- 8
ചൂർണ്ണിക്കര- 7
വടുതല- 7
വെണ്ണല- 7
അങ്കമാലി – 6
കാഞ്ഞൂർ – 6
തോപ്പുംപടി 6
പെരുമ്പാവൂർ – 6
മട്ടാഞ്ചേരി – 6
അശമന്നൂർ – 5
ആവോലി – 5
എളമക്കര – 5
കാലടി – 5
കുട്ടമ്പുഴ – 5
ചെങ്ങമനാട് – 5
ഞാറക്കൽ – 5
പല്ലാരിമംഗലം – 5
പള്ളുരുത്തി 5
പാലക്കുഴ – 5
പുത്തൻവേലിക്കര – 5
പോണേക്കര – 5
മഴുവന്നൂർ – 5
ഐ എൻ എച്ച് എസ് – 2
അതിഥി തൊഴിലാളി – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, എടക്കാട്ടുവയൽ, ഐക്കാരനാട്, കൂവപ്പടി, കോട്ടപ്പടി, തിരുമാറാടി, പച്ചാളം, മുണ്ടംവേലി, വടവുകോട്, വൈറ്റില, അയ്യമ്പുഴ, ഇടക്കൊച്ചി, കരുവേലിപ്പടി, കവളങ്ങാട്, ചേരാനല്ലൂർ, ഫോർട്ട് കൊച്ചി, മൂക്കന്നൂർ, രായമംഗലം, വെങ്ങോല, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, എടവനക്കാട്, കീരംപാറ, കുന്നുകര, ചെല്ലാനം, തമ്മനം, തുറവൂർ, പൂണിത്തുറ, പെരുമ്പടപ്പ്, ആരക്കുഴ ഒക്കൽ, ചളിക്കവട്ടം, തിരുവാണിയൂർ, തേവര, പനമ്പള്ളി നഗർ, മഞ്ഞപ്ര, മലയാറ്റൂർ നീലീശ്വരം.

• ഇന്ന് 840 പേർ രോഗ മുക്തി നേടി.

• ഇന്ന് 1289 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1876 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39496 ആണ്.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9454 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 11280 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 10.31 ആണ് .

• ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 3241 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 412 ആദ്യ ഡോസും, 2829 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 3192 ഡോസും, 5 ഡോസ് കോവാക്സിനും, 44 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4754060 ഡോസ് വാക്സിനാണ് നൽകിയത്. 2959112 ആദ്യ ഡോസ് വാക്സിനും, 1794948 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4226670 ഡോസ് കോവിഷീൽഡും, 512263 ഡോസ് കോവാക്സിനും, 15127 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

. ഇന്ന് 126 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 89 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1274 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.