വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുള്ള ഒരു ഇംഗ്ലീഷ് (ജൂനിയര്‍ ) അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ 10 രാവിലെ 11ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.