വിദ്യാഭ്യാസം | November 6, 2021 സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സ്‌പോർട്ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ നവംബർ 11 ന് കളമശ്ശേരി SITTTR ഓഫീസിൽ നടത്തും. വിശദവിവരങ്ങൾ www.polyadmission.org ൽ ലഭിക്കും. കടാശ്വാസ കമ്മീഷൻ സിറ്റിംഗ് നവം. 9ന് മലപ്പുറത്ത് എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്