2023 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ത്രിവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനത്തിനുള്ള സ്‌പോർട്‌സ് ക്വാട്ട - കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

കോഴിക്കോട് ഗവ.കോളേജ്‌ തലശ്ശേരി ചൊക്ലിയില്‍ വിവിധ കോഴ്സുകളില്‍ സ്പോർട്സ് ക്വോട്ടയിൽ സീറ്റുകള്‍ ഒഴിവുണ്ട്‌. അർഹരായ വിദ്യാർത്ഥികൾ അപേക്ഷ ആഗസ്റ്റ് 21 നുള്ളിൽ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 9747822484, 9188900210

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2023 റാങ്ക് ലിസ്റ്റ് പ്രകാരം യു.ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളജ് കാര്യാലയത്തിൽ നടക്കും. വിദ്യാർഥികൾ അഡ്മിഷന്…

ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും ആറ്റിങ്ങൽ സർക്കാർ കോളജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്‌പോർട്സ് ക്വാട്ട സീറ്റിലേയ്ക്കുള്ള അഡ്മിഷനായി സ്‌പോർടസ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ 31നു രാവിലെ…

തിരുവനന്തപരും വഴുതക്കാട് സർക്കാർ വനിതാ കോളേജിലെ 2023-24 അധ്യയന വർഷത്തെ യു. ജി. വിഭാഗത്തിൽ സ്പോർട്സ് കൗൺസിൽ സ്പോർട്ട് ക്വാട്ട സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥിനികൾക്കുള്ള അഡ്മിഷൻ ജൂലൈ 31നു രാവിലെ 10നു…

ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷന് ജൂലൈ 31ന് രാവിലെ 11ന് മുമ്പ് യോഗ്യത തെളിയിക്കുന്ന അസൽ…

ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും കാര്യവട്ടം ഗവൺമെന്റ് കോളജിൽ ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ 27 രാവിലെ…

സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസൾട്ട് ജൂലൈ 6ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും. കാൻഡിഡേറ്റ് ലോഗിനിലെ Sports Supplementary Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് റിസൾട്ട് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ…

സംസ്ഥാനത്തെ സർക്കാർ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി നഴ്സിങ് കോഴ്സിലേക്ക് കായികതാരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ഠ ഫോമിൽ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും…

ജില്ലാ സ്പോർട്സ്  കൗൺസിലിൽ നിന്ന് ഗവൺമെന്റ് കോളേജ്, കാര്യവട്ടത്തിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷൻ സെപ്റ്റംബർ 19ന്  നടക്കും. സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ…